ലോകത്ത് തുറന്നാൽ വലിയ അപകടങ്ങൾ ഉണ്ടാകുന്ന വാതിലുകൾ

നമ്മുടെ ലോകത്ത് തുറക്കാൻ സാധിക്കാത്ത ഒരുപാട് വാതിലുകൾ നിലവിലുണ്ട്. നമ്മുടെ കേരളത്തിൽ തന്നെ ഒരു വാതിൽ തുറന്നാൽ എന്താണ് സംഭവിക്കുക എന്ന് പോലും അറിയാത്ത ഒരു അവസ്ഥയുണ്ട്. പറയപ്പെടുന്ന 6 വാതിലുകൾ തുറന്നാൽ പല അപകടങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിലൊരു വാതിലാണ് സ്മാൾ പോക്സ് ചേംബർ എന്ന് പറയപ്പെടുന്ന വാതിൽ. ചിക്കൻപോക്സ് പോലുള്ള ഒരു വൈറസ് തന്നെയാണ് മേൽ പറഞ്ഞത്. പണ്ടുകാലങ്ങളിൽ ഇത്തരം വൈറസിനെ തുടച്ചുനീക്കിയതാണ്. എന്നാലും ഭൂമിയിൽ രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് ഈ വൈറസിനെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

ഒന്ന് അമേരിക്കയിലും മറ്റൊന്നും റഷ്യയുമാണ് സൂക്ഷിച്ചിരിക്കുന്നത്. വരും കാലങ്ങളിൽ ബയോ വാർ പോലുള്ളവ നടത്താൻ വേണ്ടിയാണ് ഇത്തരത്തിലുള്ള വൈറസുകളെ ഈ രാജ്യക്കാർ സൂക്ഷിച്ചു വെച്ചിരിക്കുന്നത്. പണ്ടുകാലങ്ങളിൽ നടന്നിരുന്ന ഒരു മിസൈൽ അതുപോലുള്ള ഉപകരണങ്ങൾ കൊണ്ടുള്ള ഒരു യുദ്ധം ആയിരിക്കില്ല ഇനി വരുംകാലങ്ങളിൽ ഉണ്ടാകാൻ പോകുന്നത്. ഇത്തരത്തിലുള്ള വൈറസുകളെ ഉപയോഗിച്ചുള്ള യുദ്ധങ്ങൾ നടക്കാൻ സാധ്യത കൂടുതലാണ്. കൊറൊണ പോലുള്ള വൈറസും ഇത്തരത്തിലൊരു ബയോ വാറിന് തുടക്കംകുറിച്ചത് ആണോ എന്നുള്ളതും സംശയങ്ങൾ ഉടലെടുക്കുന്നുണ്ട്.

ഒരു രാജ്യത്തിന് ഏറെ തകർക്കാൻ പറ്റിയ ഏറ്റവും എളുപ്പവഴി ബയോ വാർ എന്ന കുറുക്കുവഴി തന്നെയാണ്. ഒരുപോലെ രാജ്യത്തിൻറെ സാമ്പത്തികവും സുസ്ഥിരതയും നഷ്ടപ്പെടുത്താൻ എളുപ്പമാണ്. രണ്ടാമത്തെ വാതിലാണ് നമ്മുടെ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലെ ആഗ്രയിലെ താജ്മഹലിൽ ഉള്ളത്. താജ്മഹലിന് തന്നെ വലിയൊരു അടിസ്ഥാനം നിർമിച്ചിട്ടുണ്ട്. അതിൽ തന്നെ നിരവധി വാതിലുകളും നൽകിയിട്ടുണ്ട്. താജ്മഹലിനെ ചില വാതിലുകൾ തുറന്നാൽ യമുനാനദി കടന്നു അക്കരെ എത്താനുഉള്ള വഴികൾ ഉണ്ടായിരുന്നു.

എന്നാൽ നിലവിൽ അത് അടച്ചിട്ടിരിക്കുകയാണ്. അതോടൊപ്പം നിരവധി വാതിലുകൾ കാലങ്ങളായി അടഞ്ഞു കിടക്കുന്നുണ്ട്. ഈ വാതിലുകൾ തുറക്കാൻ വേണ്ടി സുപ്രീംകോടതി വരെ സമീപിച്ചെങ്കിലും അത് സാധിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. ആർക്കിയോളജി ഡിപ്പാർട്ട്മെൻറ് എന്ന് നിരവധി പഠനങ്ങൾ ഈ വാതിലുകളെ കുറിച്ച് നടത്തിയെങ്കിലും തുറക്കാൻ സാധിക്കില്ല എന്ന ഉറച്ച നിലപാടുകളിൽ എത്തിച്ചേരുകയായിരുന്നു. താജ്മഹലിനെ തുടർന്നുള്ള നിലനിൽപ്പിന് ഇത് അത്യാവശ്യമാണ് എന്നാണ് പറയപ്പെടുന്നത്.

Leave a Reply