മനസ്സ് കൊണ്ട് നിയന്ത്രിക്കുന്ന ചിപ്പ്

ലോകത്തിൽ ഏറ്റവും കൂടുതൽ സമ്പന്നൻ എന്ന വ്യക്തി ഈ അടുത്ത കാലത്തിൽ പ്രചാരം നേടിയ ഒരാളാണ് എലോൺ മാസ്ക്. നിമിഷനേരം കൊണ്ടു തന്നെ ലോക കോടീശ്വരന്മാരുടെ പട്ടികയിൽ മുൻപന്തിയിൽ എത്തിച്ചേരുകയും വർഷങ്ങളോളം കോടീശ്വരന്മാരുടെ പട്ടികയിൽ മുൻപന്തിയിൽ ഉള്ളവരെ കടത്തിയ അവസ്ഥയാണ് എലോൺ മാസ്ക് കടന്നുവന്നപ്പോൾ ഉണ്ടായത്. tesla പോലുള്ള ഡ്രൈവർ ഇല്ലാതെ ഓടിക്കുന്ന വാഹനങ്ങൾ അതുപോലെ നിരവധി സംരംഭങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഒരു കോടീശ്വരൻ തന്നെയാണ്.

എന്നാൽ എലോൺ മാസ്ക് ലോകത്തിലെ ജനങ്ങളുമായി ഏറ്റവും കൂടുതൽ അടുപ്പിക്കാൻ പോകുന്ന ഒരു സംരംഭം വരാൻ പോകുന്നുണ്ട്. ലോക ശാസ്ത്രജ്ഞന്മാരും പ്രഗൽഭരും ഇതിനെക്കുറിച്ച് ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ന്യൂറലിങ്ക് എന്ന ചിപ്പിൻറെ പ്രത്യേകതയെ കുറിച്ചാണ് ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. 2016 ജൂലൈ മാസത്തിൽ എലോൺ മാസ്ക് സ്ഥാപിച്ച ഒരു കമ്പനിയാണ്. നിലവിൽ ഈ കമ്പനി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഒരു ചിപ്പാണ്. നാലു മുതൽ ആറു മൈക്രോമീറ്റർ വരെയാണ് ചിപ്പിന്റെ വലിപ്പം.

ഈ ചിപ്പ് സ്ഥാപിക്കാൻ പോകുന്നത് മനുഷ്യ തലച്ചോറിന് ഉള്ളിലാണ്. തലച്ചോറ് പ്ലാൻറ്റ് ചെയ്യുന്ന ഈ ചിപ്പുകളുടെ ഏറ്റവും വലിയ പ്രത്യേകത മനുഷ്യ ശരീരത്തിൽ എന്തെങ്കിലും വൈറസ് പോലുള്ളവർ കടന്നാൽ രണ്ടുമൂന്നു ദിവസം കഴിഞ്ഞാൽ മാത്രമാണ് ഈ വൈറസിനെ ലക്ഷണങ്ങൾ കാണിക്കുന്നത് എന്നാൽ ഈ ചിപ്പിൻറെ സഹായത്താൽ ഈ വൈറസിനെ ഘടനകളും അതിൻറെ അപകടത്തെക്കുറിച്ചും എല്ലാം മനസ്സിലാക്കി തരുന്നതാണ്. തുടർന്ന് ഈ ചിത്രത്തിലൂടെ ലഭിക്കുന്ന അറിവുകൾ അടിസ്ഥാനമാക്കി വാക്സിനുകൾ നിർമിക്കാനും സാധിക്കുന്നതാണ്.

കൊറോണ പോലുള്ള മഹാമാരി വരുന്നതിനു മുമ്പ് ഇത്തരത്തിലുള്ള ചിപ്പ് സ്ഥാപിക്കാൻ സാധിച്ചിരുന്നെങ്കിൽ കൊറോണയെ വളരെ എളുപ്പത്തിൽ ഭൂമിയിൽ നിന്ന് തന്നെ തുടച്ചു മാറ്റാൻ സാധിക്കുന്നതായിരുന്നു. നിലവിൽ ഈ ചിപ്പിൻറെ പൂർത്തീകരണം അവസാന ഘട്ടത്തിലാണെന്നാണ് പുതിയ അറിവ്. വൈറസ് പോലുള്ള അസുഖങ്ങൾ മാത്രമല്ല മറ്റു അസുഖങ്ങൾ കുറിച്ചും വളരെ നേരത്തെ തന്നെ മനസ്സിലാക്കാൻ ഈ ചിപ്പിലൂടെ സാധിക്കും. തലച്ചോറിലെ സെറിബ്രൽ കോർട്ടക്സ് മുകളിലൂടെയാണ് ഒരു ഡിജിറ്റൽ ലെയർ ആയിട്ടാണ് ഈ ചിപ്പ് പ്രവർത്തിക്കുന്നത്.

Leave a Reply