ജീവികൾ ഏറ്റവും കൂടുതൽ വസിക്കാനുള്ള സാധ്യതയുള്ള പ്ലാനറ്റ് എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാം ടീ ഗാർഡൻ ബി എന്ന ഗ്രഹം ആണെന്ന്. 2019 ജൂൺ മാസത്തിലാണ് ഈ ഗ്രഹത്തെ കണ്ടു പിടിക്കുന്നത് തന്നെ. അന്യഗ്രഹജീവികൾ വസിക്കാൻ സാധ്യതയുള്ള ഗ്രഹങ്ങളെക്കുറിച്ച് പഠനം നടത്തിയപ്പോൾ ഭൂമിയോട് ഏറ്റവും അടുത്തുനിൽക്കുന്ന നാലാമത്തെ ഗ്രഹമാണ് ഇത്തരത്തിൽ അന്യഗ്രഹജീവികൾക്ക് സാധ്യത ഒരുക്കുന്നത്. എം ടൈപ്പ് എന്ന ചുവന്ന രൂപത്തിലുള്ള നക്ഷത്രത്തിന് ചുറ്റുമാണ് ഈ ഗ്രഹം വലയം ചെയ്യുന്നത്.
ചുവന്ന രൂപത്തിലുള്ള നക്ഷത്രത്തെ ടീ ഗാർഡൻസ് സ്റ്റാർ എന്നാണ് അറിയപ്പെടുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 12 വർഷ പ്രകാശ യാത്ര ചെയ്താൽ എത്തിച്ചേരുന്ന നക്ഷത്രത്തിന് ചുറ്റുമാണ് അന്യഗ്രഹങ്ങൾ ജീവിക്കാൻ സാധ്യതയുള്ള ഗ്രഹം സ്ഥിതിചെയ്യുന്നത്. മാത്രമല്ല ഈ നക്ഷത്രത്തിനു ചുറ്റും 6 എക്സോ പ്ലാനറ്റ് കണ്ടെത്തിയിട്ടുണ്ട്. നിരവധി പേരുകളും അവകൾക്ക് ശാസ്ത്രജ്ഞന്മാർ നൽകിയിട്ടുമുണ്ട്. 2019ൽ 150ഓളം വരുന്ന ശാസ്ത്രജ്ഞന്മാരാണ് ഈ പ്ലാനറ്റുകളെ കുറിച്ച് ഗവേഷണം നടത്തിയത്.
ഈ 150-ഓളം ശാസ്ത്രജ്ഞന്മാരെ നയിച്ചത് Dr Mathias Zechmeister എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു. ജൂലൈ മാസത്തിലാണ് യഥാർത്ഥത്തിൽ ഈ വിഗ്രഹത്തെ കുറിച്ച് അവരുടെ ജേണലുകളിൽ പബ്ലിഷ് ചെയ്തതിനാൽ അവർ ഈ ഗ്രഹം കണ്ടുപിടിച്ചത് ജൂലൈ മാസത്തിൽ ആണെന്ന് പറയപ്പെടുന്നത്. എന്നാൽ യഥാർത്ഥത്തിൽ 2019 ജൂൺ മാസത്തിലാണ് ഇത്തരത്തിലുള്ള ഗ്രഹങ്ങളെ കുറിച്ച് അറിവ് ഉണ്ടാകുന്നത്. അന്ന് കണ്ടു പിടിച്ചത് രണ്ട് ഗ്രഹങ്ങളെ കുറിച്ചായിരുന്നു. ടീ ഗാർഡൻ സ്റ്റാർ ബി ടീ ഗാർഡൻ സ്റ്റാർ സി എന്നിങ്ങനെയാണ് പേര്.
മുൻപറഞ്ഞ മേൽനോട്ടം വഹിച്ച ശാസ്ത്രജ്ഞൻ പറഞ്ഞത് 2 ഗ്രഹങ്ങളും ചുവന്ന നിൽക്കുന്ന ആ നക്ഷത്രത്തെ വലയം ചെയ്യുകയാണ്. എന്നാൽ അവയിലൊന്ന് ഏറ്റവും ചെറുത് ആണെന്നാണ് ഗവേഷണ പഠനം നൽകുന്നത്. ഈ രണ്ടു ഗ്രഹങ്ങളും ഹാബിറ്റബിൾ സോണിൽ സ്ഥിതിചെയ്യുന്നതിനാൽ അധികം താപനില സഹിക്കേണ്ടി വരുന്നില്ല. മേൽ പറയപ്പെട്ട സോണിലെ ഏറ്റവും വലിയ പ്രത്യേകത അവിടെ ജീവൻറെ അംശം ഉണ്ടാകാൻ സാധ്യത കൂടുതലായതിനാലാണ് ഗവേഷണപടുക്കൾ അവിടെ അന്യഗ്രഹജീവികൾ വസിക്കാൻ സാധ്യത കൂടുതലെന്ന് പറയപ്പെടുന്നത്.
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക