നമ്മുടെ ലോകം വളരെ വലുതും ഒട്ടനവധി വ്യത്യസ്തമായ കാര്യങ്ങളും നിറഞ്ഞ ഒന്ന് ആണ്. നമ്മുടെ ലോകത്ത് ഇന്നും ദുരൂഹതകൾ നിറഞ്ഞ പല സ്ഥലങ്ങൾ ഉണ്ട് അവയെ കുറിച് ആണ് ഇന്ന് നമ്മൾ നോക്കാൻ പോകുന്നത്.
ഹെസ്ഡാലെൻ വാലി നോർവേ
ആകാശത്കൂടെ പല തരത്തിൽ ഉള്ള ലൈറ്റ്റുകൾ തന്നെ ഒഴുക്കി നടക്കുന്നത് നമ്മൾ ആരും തന്നെ കണ്ടിട്ട് ഉണ്ടാവില്ല എന്നാൽ നോർവേയിൽ ഉള്ള ഹെസ്ഡാലെൻ വാലിയിൽ പോയാൽ നമ്മുക്ക് ഈ പ്രതിഭാസം കാണാൻ സാധിക്കും.ഹെസ്ഡാലെൻ വാലി യുടെ ആകാശങ്ങളിൽ പല നിറംങ്ങളിൽ ഉള്ള ലൈറ്റ്റുകൾ ആണ് ഓടി കളിക്കുന്നത്.ഇതിനു കാരണമായി പല തത്വങ്ങളും പറയുന്നുണ്ട് എങ്കിലും വ്യക്തമായി ഒരു ഉത്തരം ഇതുവരെയും കിട്ടീട്ടില്ല.
തെ ബോയലിംഗ് റിവർ ആമസോൺ
ആമസോൺ കാടിന് ഉള്ളിൽ മായന്റുയക്കു എന്ന പ്രേദേശത്തു ആണ് ഈ അത്ഭുതകരമായ പ്രതിഭാസം നടക്കുന്നത്. ഇവിടുത്തെ ലമ്പുമ്പ എന്ന നദി എപ്പോളും തിളച് മറിയുന്നു. ഈ നധിയിലേക്കു വിഴുന്ന മനുഷ്യനും മൃഗങ്ങളും എല്ലാം വെന്ത് ഉഴുക്കി പോക്കും.196 ഡിഗ്രി ഫെറിൻഹിറ്റ് ആണ് ഈ നദിയുട താപനില. ഇത് വരെയും ശാസ്ത്രത്തിന് ഇതിന് ഉള്ള ഉത്തരം കിട്ടിയിട്ടില്ല.
മോവൈൽ കേവ്
ഭൂമിയിലെ തന്നെ വളരെ നിഗുഡതകൾ നിറഞ്ഞ മറ്റ് ഒരു സ്ഥലം ആണ് റോമേനിയയിൽ ഉള്ള മോവൈൽ കേവ്. ഒരു അന്യഗ്രഹത്തോട് സാമിയം ഉള്ളത് പോലത്തെ അന്തരീക്ഷം ആണ് മോവൈൽ കേവിന് ഉള്ളത്. ഈ ഗുഹക്ക് അകത്തെ വായു ഹൈഡ്രജൻ സൾഫൈഡ് നിറഞ്ഞതും ഇവിടെ ഭൂമിയിൽ ഉള്ളതിനെ കാലും നൂർ ഇരട്ടി കാർബൊൺ ഡൈയോക്സൈഡ് ഉണ്ട്. അത് മാത്രം അല്ല മോവൈൽ കേവിൽ നിന്നും ഭൂമിയിൽ എവിടെയും കാണാതെ മുപ്പതി മൂന്ന് ഇനം ജീവ ജാലങ്ങളെ കണ്ടെത്തുവാൻ ആയി.
സർക്കിൾസ് ഓഫ് നമിബിയ
ഒരുപാട് വന്യ ജീവികൾ താമസിക്കുന്ന ആഫ്രിക്കൻ മരുഭൂമിയാണ് നമിബിയ. ഇവിടെ വളരെ വെത്യസ്തമായ ഒരു കാര്യം നടക്കാർ ഉണ്ട് എന്ത് ആണ് എന്നാൽ ഈ മരുഭൂമിയിൽ വളരുന്ന പുല്ലുകൾ കൃത്യമായി ഉള്ള ആളുവുകളിൽ മരുഭൂമിയിലൂടെ വൃത്ത അകൃതിയിൽ വളരുന്നത് എന്നത് ആണ്. എന്ത് കൊണ്ട് ആണ് ഇങ്ങനെ കൃത്യ അളവിൽ വൃത്തങ്ങൾ ഉണ്ടാക്കുന്നത് എന്നത് വിഡഗ്തര്‍ക് ഇന്നും കുഴപ്പിക്കുന്ന ഒരു ചോദ്യം ആണ്.
നെവർ എൻഡിങ് ലൈറ്റ് സ്റ്റോർമ്മ് വെനീസ്യൂല
ലോകത്തിലെ നിഗുഡതകൾ നിറഞ്ഞ സ്ഥലങ്ങളിൽ ഒന്നാം സ്ഥാനത് ഉള്ള പ്രതിഭാസം ആണ് വെസ്റ്റേൺ വെനീസുലയിലെ നിർത്താത ഇടി മിന്നലുകൾ. അതെ ഇവിടെ എപ്പോഴും നിർത്താത്ത ഇടി മിന്നലുകൾ ഉണ്ടാക്കുന്നു. വെസ്റ്റേൺ വെനീസുലയിൽ ഉള്ള കാറ്ററ്റുമ്പോ നദിയുടെ മുകളിൽ ആണ് ഈ പ്രതിഭാസം നടക്കുന്നത്. കരിബിയന് കടലുകളിൽ നിന്നും ഉള്ള ഉഷ്ണ കാറ്റുകൾ മൂലം ആണ് ഇത് സംഭവിക്കുന്നത് എന്ന് ആണ് പറയുന്നത്. ഭൂമിയിലെ ദുരുഹതകൾ നിറഞ്ഞ സ്ഥലങ്ങളെ കുറിച് കൂടുതൽ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.