ഇന്ത്യൻ ക്രിക്കെറ്റിലെ അതിസംബന്നരായ താരങ്ങളെ പരിചയപ്പെടാം

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ പണം ഉണ്ടാക്കുന്ന കായിക ഇനംങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന ഒരു  കായിക ഇനം ആണ് ക്രിക്കറ്റ്‌. മാസം കോടികൾ വരുമാനം ഉള്ള ഒട്ടനവധി ക്രിക്കറ്റ്‌ താരങ്ങൾ ഉണ്ട് ലോകത്ത്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ഇന്ത്യൻ ക്രിക്കെറ്റിലെ അതി സംബന്നരായ താരങ്ങളെ കുറിച് ആണ്.

യുസഫ് പത്താൻ
ഇന്ത്യൻ ക്രിക്കറ്റ്റിലെ ഏറ്റവും കുടുതൽ സമ്പത് ഉള്ള അഞ്ചാമത്തെ താരം ആണ് ഇന്ത്യയുടെ തന്നെ ഏകാലത്തെയും   മികച്ച വെടികെട് ബാറ്റിസ്മാൻമാരിൽ ഒരാൾ ആയ യുസഫ് പത്താൻ ആണ്.186 കോടി ഇന്ത്യൻ രൂപയുടെ ആസ്തിയാണ് യുസഫ് പതാന് സ്വന്തമായി ഉള്ളത്. ഒരിക്കൽ ഫോർബസ് മാഗസിൻ പുറത്ത് വിട്ട ഏറ്റവും കൂടുതൽ വാർഷിക വരുമാനം നേടുന്ന ക്രിക്കറ്റ്‌ താരങ്ങളിൽ പത്താം സ്ഥാനത് വരെ എത്തിയിട്ട് ഉണ്ട് യുസഫ് പതാൻ.

വിരേണ്ടർ സേവാങ്
നമ്മൾ വിരു എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഒരു കാലത്ത് ഇന്ത്യയുടെ തന്നെ ഏറ്റവും മികച്ച വെടികേട്ട് ഓപ്പനർ ആയിരുന്ന വിരേണ്ടർ സേവാങ് ആണ് അടുത്ത ഏറ്റവും കൂടുതൽ സമ്പത് ഉള്ള കളിക്കാരൻ.285 കോടി ഇന്ത്യൻ രൂപയോളം ആണ് വിരേണ്ടർ സേവാങ്ങിന്റെ ഏകദേശ വരുമാനം.

വിരാട് കോഹിലി
നിലവിൽ ഇന്ത്യൻ ടീമിന്റെ നായകനായ വിരാട് കോഹിലിയാണ് അതി സമ്പനാരായ ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത് ഉള്ള താരം.ലോകത്തിലെ ഏറ്റവും സമ്പനാരായ ക്രിക്കറ്റ്‌ താരങ്ങളിൽ മൂന്നാം സ്ഥാനവും വിരാട് കോഹിലിക്ക് തന്നെയാണ്.390 കോടി ഇന്ത്യൻ രൂപയാണ് കോഹ്ലിയുടെ സമ്പാദ്യം.

മഹേന്ദ്ര സിംഗ് ധോണി
ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ ആയ മഹേന്ദ്ര സിംഗ് ധോണിയാണ് അതി സമ്പനാരായ ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങളുടെ പട്ടികയിൽ ഉള്ള അടുത്ത താരം.734 കോടി ഇന്ത്യൻ രൂപയാണ് മഹേന്ദ്ര സിംഗ് ധോണിയുടെ മൊത്ത സമ്പാദ്യം. വാർഷിക വരുമാനത്തിന്റെ കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും സംബനന്‍ ആയ ക്രിക്കറ്റ്‌ താരം കൂടിയാണ് ധോണി.

സച്ചിൻ ടെൻദുൽകർ
ഇന്ത്യയിലെ ഏറ്റവും സംബനന്‍ ആയ ക്രിക്കറ്റ്‌ താരം മറ്റ് ആരും തന്നെയല്ല നമ്മുടെ സ്വന്തം സച്ചിൻ ടെൻദുൽകർ ആണ്.1066 കോടി ഇന്ത്യൻ രൂപയാണ് പരസ്യ വരുമാനവും, ക്രിക്കറ്റ്‌ വരുമാനവും ചേർത്ത് സച്ചിന്റെ മൊത്ത സമ്പാദ്യം. ഇന്ത്യൻ ക്രിക്കറ്റ്റിലെ അതി സംബന്നരായ താരങ്ങളെ കുറിച് കൂടുതൽ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

Leave a Reply