ലോകത്തിലെ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികളെ പരിചയപ്പെടാം

നമ്മൾ എല്ലാവരും നമ്മുടെ അതി ജീവനത്തിന് വേണ്ടി ഒരുപാട് തരത്തിൽ ഉള്ള ജോലി ചെയ്യ്തു ജീവിക്കുന്നവർ ആണ്. എന്നാൽ ലോകത്തിൽ മാസം കോടികൾ വരെ ശമ്പളമായി ലഭിക്കുന്ന ജോലികളും ഉണ്ട് അവയെ കുറിച് ആണ് നമ്മൾ നോക്കാൻ പോകുന്നത്.

പേറ്റന്റ് അറ്റോണി
ലോകത്തിലെ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത് ഉള്ള ജോലിയാണ് പേറ്റന്‍റ് അറ്റോണി.തങ്ങളുടെ കസ്റ്റമറിനു  പേറ്റന്റ് നേടി എടുക്കുന്നതിന് വേണ്ടിയുള്ള നിയമ നടപടികൾ ചെയ്യുവാനും വേണ്ടിയുള്ള ഒരു അഭിഭാഷകൻ ആണ് പേറ്റന്റ് അറ്റോണി.1.29 കോടി രൂപയാണ് ഒരു പേറ്റന്റ് അറ്റോണിക്ക് ലഭിക്കുന്ന കൂടിയ ശമ്പളം.

ഇന്റെര്‍ണിസ്റ്റ്
അന്തരിക അവയവങ്ങളുടെ ചികിത്സക്ക് വേണ്ടിയുള്ള മികച്ച പരിശീലനം ലഭിച്ച ഫിസിഷ്യൻ ഡോക്ടർ മാര് ആണ് ഇന്റെര്‍ണിസ്റ്റ് . ഇവർ ശസ്ത്രക്രിയകൾ നടത്താർ ഇല്ലങ്കിലും ഉയര്‍ന്ന ശമ്പളം കിട്ടുന്ന ഒരു ഡോക്ടർ വിഭാഗം ആണ് ഇന്റെര്‍ണിസ്റ്റ് . ഏകദേശം 1.3കോടി രൂപയാണ് ഒരു ഇന്റെര്‍ണിസ്ട്ന് ലഭിക്കുന്ന ശമ്പളം.

ഗ്യ്നകോളജിസ്റ്റ്
സ്ത്രീകളുടെ പ്രേത്യുല്പാദന വ്യവസ്തയുടെ ആരോഗ്യം പരിപാലിക്കുവാൻ വേണ്ടിയുള്ള മെഡിക്കൽ സയൻസിലെ ഒരു വിഭാഗം ഡോക്ടർമാർ ആണ് ഗ്യനകോളജിസ്റ്.ഒരു ഗ്യനകോളജിസ്റ്ന് കിട്ടുന്ന ശമ്പളം ഏകദേശം രണ്ട് കോടി രൂപയാണ്.

സര്‍ജെന്‍
ലോകത്തിലെ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികളിൽ രണ്ടാം സ്ഥാനത് ഉള്ള ജോലിയാണ് സര്‍ജെന്‍ . മെഡിക്കൽ രംഗത്ത് തന്നെ മുൻ നിരയിൽ ഉള്ള ശസ്ത്രക്രിയകൾ ചെയ്യുന്ന വിദഗ്‌ദ്ധർ ആണ് സർജൻമാര്.ഒരു സർജന്റെ ഏകദേശ ശമ്പളം എന്ന് പറയുന്നത് 2.5കോടി രൂപയോളം ആണ്.

ഹെഡ്ജ് ഫണ്ട്‌ മാനേജർ
ലോകത്തിലെ ഏറ്റവും അധികം ശമ്പളം ലഭിക്കുന്ന ജോലിയാണ് ഹെഡ്ജ് ഫണ്ട്‌ മാനേജർ എന്നത്.വളരെ വലിയ തോതിൽ ഉള്ള പണത്തിന്റെ ഉഴുക്ക് ഉള്ള ഹെഡ്ജ് ഫണ്ടുകളെ നിരീക്ഷിക്കുകയും തങ്ങളുടെ മികച്ച തീരുമാനംങ്ങളിലൂടെ ലാഭം നേടിയിടുക്കുന്നതും ആണ് ഒരു ഹെഡ്ജ് ഫണ്ട്‌ മാനേജരുടെ ജോലി. ഏകദേശം പത് കോടി രൂപയോളം ആണ് ഒരു ഹെഡ്ജ് ഫണ്ട്‌ മാനേജരുടെ ശമ്പളം. ലോകത്തിലെ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികളെ കുറിച് കൂടുതൽ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

Leave a Reply