ലോകത്തിലെ ഏറ്റവും അപകടകാരികൾ ആയ പ്രാണികളെ പരിചയപ്പെടാം

നമ്മുടെ ലോകത്ത് ധാരാളം ആയി കണ്ട് വരുന്ന ജീവികൾ ആണ് പ്രാണികൾ. വിവിധ ഇനം പ്രാണികൾ നമ്മുടെ ലോകത്ത് ഉണ്ട്.ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിലെ ഏറ്റവും അപകടകാരികൾ ആയ പ്രാണികളെ കുറിച് ആണ്.

കില്ലർ ബീ
ലോകത്തിലെ ഏറ്റവും അപകടകാരികൾ ആയ പ്രാണികളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത് ഉള്ള പ്രാണികൾ ആണ് കില്ലർ ബീ.2017ൽ അമേരിക്കയിൽ എമ്പതി ഒമ്പത് ആളുകൾ ആണ് കില്ലർ ബിയുടെ കടിയേറ്റ് മരണം അടഞ്ഞത്. ഒരു വർഷത്തിൽ കൊറഞ്ഞത് രണ്ട് പേര് എങ്കിലും കില്ലർ ബിയുടെ കടിയേറ്റ് മരിക്കുന്നു എന്ന് ആണ് കണക്കുകൾ പറയുന്നത്. സാധരണ തേനീച്ചകളെക്കാളും പത്ത് ഇരട്ടി വേഗത ഉള്ളവർ ആണ് കില്ലർ ബീ.

തെ കിസ്സിങ് ബഗ്
വളരെ അധികം അപകടകാരിയായ ഒരു മുട്ട ആണ് തെ കിസ്സിങ് ബഗ്. ഇവയുടെ തുപ്പൽ മനുഷ്യരുടെ ദേഹത്തു വീണാല്‍ വളരെ വലിയ അലർജി പോലെയുള്ളവ ഉണ്ടാക്കും. ഇവ കടിച്ചു കഴിഞ്ഞാൽ പ്രഷർ കുടുക്കയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും.

ടെസ്റ്സി ഫ്ലൈ
ആഫ്രിക്കയിൽ കൂടുതലായും കണ്ട് വരുന്ന ഒരു ഇനം പ്രാണിയാണ് ടെസ്റ്സി ഫ്ലൈ. ഇവയുടെ കടിയേറ്റാൽ ആഫ്രിക്കൻ ട്രെപ്നോസ്റ്റിയസിസ് എന്ന രോഗം വരും. ഈ രോഗം വന്നാൽ പിന്നീട് ആ രോഗിക്ക് ഒരു നല്ല ഉറക്കം കിട്ടുവാൻ വളരെ അധികം ബുദ്ധിമുട്ട് ആയിരിക്കും.ഇതിനെ കുറിച് ഉള്ള മറ്റ് ഒരു പേടിപ്പെടുത്തുന്ന ഒരു കാര്യം ആണ് ഈ അസുഖത്തിന് മരുന്ന് ഇല്ല എന്നത്.

ജെയിന്‍റ് വാട്ടർ ബഗ്
ഒറ്റ നോട്ടത്തിൽ ഒരു കരിവണ്ട് ആണ് എന്ന് തോന്നുമെങ്കിലും കൂടുതലായും വെള്ളത്തിന്റെ അടുത്ത് ഉള്ള പ്രേദേശങ്ങളിൽ കൂടുതലായും കണ്ട് വരുന്ന ഒരു ഇനം പ്രാണിയാണ് ജയിന്റ് വാട്ടർ ബഗ്. ഇന്ത്യയിൽ ഗംഗ നദിയുടെ തീരങ്ങളിൽ ഇവയെ കൂടുതലായും കണ്ട് വരുന്നത്. വളരെ അധികം വിഷം ഉള്ളവർ ആണ് ഇവ.

കൊതുകുകള്‍
നമ്മൾ മലയാളികൾക്ക് വളരെ അധികം പരിചിതമായ ഒരു പ്രാണിയാണ് കൊതുകുകൾ. ഇന്ത്യയിൽ ഏറ്റവും അധികം പകർച്ച വ്യാധികൾ പടർത്തുന്നതിൽ വളരെ വലിയ പങ്ക് ഉള്ളവർ ആണ് ഇവ. ലോകത്തിലെ അപകടകാരികൾ ആയ പ്രാണികളെ കുറിച് കൂടുതൽ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

Leave a Reply