അമാനുഷിക ശക്തിയുള്ള ചില കുട്ടികളെ പരിചയപ്പെടാം

കുട്ടികളെ ഒമനിക്കുവാനും അവരോടൊപ്പം കളിക്കുവാനും നമ്മുക്ക് എല്ലാവർക്കും വളരെ അധികം ഇഷ്ടം ഉള്ള ഒരു കാര്യം ആയിരിക്കും എന്നാൽ ഇത്തരത്തിൽ ഉള്ള കുട്ടികൾക്കു ചില അമാനുഷിക കഴിവുകൾ ഉണ്ട് എന്ന് പറഞ്ഞാൽ നമ്മുക്ക് അത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇന്ന് നമ്മൾ നോക്കൻ പോകുന്നത് അമാനുഷിക കഴിവുകൾ ഉള്ള ചില കുട്ടികളെ കുറിച് ആണ്.

നോങ് യൂഹൂയ്
ചൈനയിലെ ഒരു ഉള്ള് ഗ്രാമത്തിൽ ഉള്ള ഒരു ബാലൻ ആണ് നോങ് യൂഹൂയ് . ഈ കുട്ടിയുടെ കണ്ണുകൾ ആണ് ഇവന്‍റെ പ്രേത്യേകത വളരെ നില നിറം ആണ് നോങ് യൂഹൂയുടെ കണ്ണുകൾക്ക് എന്നാൽ ഇത് അല്ല നോങ് യൂഹൂയുടെ അമാനുഷിക ശക്തി ഈ ബാലന് ഇരുട്ടിൽ കാണുവാൻ സാധിക്കും എന്നത് ആണ്. പൂച്ചക്കളെ പോലെ ഏത് കുരാ കുര് ഇരുട്ടിലും നോങ് യൂഹൂയ്ക്ക് എത്ര ചെറിയ കാര്യമാണെങ്കിലും കാണുവാൻ സാധിക്കും.

ബ്രോക് ബ്രൗൺ
അമേരിക്കയിലെ മിഷീഗൻ സ്വേദേശിയായ ബ്രോക് ബ്രൗൺ ആണ് നമ്മുടെ പട്ടികയിൽ ഉള്ള അടുത്ത ആള്.ബ്രോക് ബ്രൗൺ നഴ്സറിയിൽ പഠിക്കുമ്പോൾ തന്നെ അഞ്ച് അടി പത് ഇഞ്ച് ആയിരുന്നു ബ്രോക്കിന്റെ ഉയരം എന്നാൽ നിലവിൽ പത്തൊമ്പതാം വയസിൽ ഏഴ് അടി എട്ട് ഇഞ്ച് ആയിരുന്നു ഉയരം രസകരമായ കാര്യം എന്ത് എന്നാൽ ഇപ്പോളും ബ്രോക്  ഒരു വര്‍ഷത്തില്‍ ആറ്  ഇഞ്ച് എന്ന നിരക്കില്‍ വളര്‍ന്ന്  കൊണ്ട് ഇരികുകയാണ്  എന്നത് ആണ്.

നികോലായി ക്രയഗൾ യച്ചെങ്കോ
റഷ്യിൽ ജനിച അധികം പ്രേത്യേകതകൾ ഒന്നും ഇല്ലാത്ത ഒരു സാധരണ ബാലൻ ആയിരുന്നു നികോലായി പിന്നീട് നികൊലയ്ക്ക് പന്ത്രണ്ട് വയസ് ഉള്ളപ്പോൾ ഏറ്റ ഒരു അതി ഭയങ്കരമായ ഇലക്ട്രിക് ഷോക്ക്  ഈ ബാലന് ഒരു മാഗ്നെറ്റിക് പവർ നേടികൊടുത്തു . ഏത് ലോഹങ്ങളും തന്റെ ശരീരത്തോട് ഒട്ടി ചേർക്കുവാൻ നികൊലയ്ക്ക് സാധിക്കും.

ദീപക് ചാങ്രാ
ശരീരത്തിലൂടെ എലെക്ട്രിസിറ്റി കടത്തിവിടാൻ പറ്റാത്ത കഴിവ് ഉള്ള ഒരു അത്ഭുത മനുഷ്യൻ ആണ് ദീപക് ചാങ്രാ. പതിനൊന്നായിരം വോൾട് കറന്റ്‌ വരെ തരണം ചെയ്യുവാൻ ഉള്ള കഴിവ് ഉള്ള ശരീരം ആണ് ദീപക് ചാങ്രക്ക് ഉള്ളത്. അമാനുഷിക കഴിവുകൾ ഉള്ള കുട്ടികളെ കുറിച് ഉള്ള കൂടുതൽ കാര്യങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

Leave a Reply